തൊഴിൽ അന്വേഷകർക്കിതാ സുവർണ്ണാവസരം


 


ജെസിഐ കൊയിലാണ്ടിയുടെയും KAS College ൻറെയും സംയുക്താഭിമുഖ്യത്തിൽ 2024 സെപ്റ്റംബർ 7 ശനിയാഴ്ച കൊയിലാണ്ടി ആർട്സ്&സയൻസ് കോളേജിൽ വെച്ച് തൊഴിൽ മേള നടത്തുന്നു. തൊഴിൽ അന്വേഷകർക്ക് വ്യത്യസ്ത മേഖലകളിൽ നിന്നായി 35ൽ പരം കമ്പനികളിൽ 650ൽ പരം ജോലികൾ നേടുന്നതിന് അവസരം ലഭിക്കുന്നു.തൊഴിൽദാതാക്കൾക്കും തൊഴിൽ അന്വേഷകർക്കും തീർത്തും സൗജന്യമായി ഇവിടെ നൽകിയിട്ടുള്ള ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.


🔍*എന്തിനു പങ്കെടുക്കണം?*


💡വിവിധ മേഖലകളിലായി 650 ൽ അധികം ഒഴിവുകൾ.


💡മികച്ച റിക്രൂട്ടർമാരുമായി നേരിട്ട് സംവദിക്കുന്നതിനുള്ള അവസരം.


💡 30+ വ്യവസായ പ്രമുഖ കമ്പനികൾ.


💡 പുതുമുഖങ്ങൾക്കും പരിചയസമ്പന്നർക്കും അപേക്ഷിക്കാം. 


💡 സാങ്കേതികവും സാങ്കേതികമല്ലാത്തതുമായ അവസരങ്ങൾ.


💡 എസ്എസ്എൽസി മുതൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അവസരങ്ങൾ ലഭ്യമാണ്.


💡എല്ലാ തൊഴിൽ അന്വേഷകർക്കും സൗജന്യ രജിസ്ട്രേഷൻ. 



Registration link:https://jobfair.plus/koyilandy/


JOB fair date : 7 September 2024

Location: KAS College,

              Arts college building,       

              MM Street

              Koyilandy.

Contact: 8075031668, 8075641327, 


🔄ജോലി സാധ്യതകൾ അന്വേഷിക്കുന്ന സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായി ഈ വിവരം ദയവായി ഷെയർ ചെയ്യുക.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

രാവിലെ വെറും വയറ്റിൽ കട്ടൻ ചായ കുടിച്ചാൽ

ഉറക്കമില്ലായ്മ നിരവധി ശാരീരിക, മാനസിക പ്രശ്നങ്ങള്‍ക്ക് കാരണമാകാം

എംപ്ലോയ്‌മെൻ്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം