BBA,LLB കരസ്തമാക്കിയ ലുബ്‌ന ഫെബിനെ മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു.
കട്ടിപ്പാറ : BBA,LLB കരസ്തമാക്കിയ ചമൽ-ചുണ്ടൻകുഴി,പൂവത്തിങ്ങൽ സലാം ദുൽകിഫിലി, ഹാജറ ദമ്പതികളുടെ മകളായ ലുബ്‌ന ഫെബിനെ ചുണ്ടൻകുഴി വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു.
മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി T മൊയ്‌ദീൻകോയ മൊമെന്റോ നൽകി ഉദ്ഘാടനം ചെയ്തു..PV കോയ ഹാജി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്റ് AK അബൂബക്കർ കുട്ടി,KC ബഷീർ,NP കുഞ്ഞാലിക്കുട്ടി,ഷംസീർ കക്കാട്ടുമ്മൽ,നാസർ ചമൽ,ഷഹൽ PV,ഷാഹിം ഹാജി,അനിൽ ജോർജ്,റസാഖ് കൊട്ടാരപറമ്പിൽ,pc ബഷീർ,റസാഖ് കപ്പട്ടുമ്മൽ,ഷാഫി kp,റഹീം pv,ലുബ്‌ന ഫെബിൻ,np നാസർ,റംഷിദ് ഹുദവി,ആയിഷ pv,ആമിന pm,ആമിന kk,ഹഫ്‌സത്,ഹാജറ തുടങ്ങിയവർ സംസാരിച്ചു.