എംപ്ലോയ്‌മെൻ്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

എംപ്ലോയ്‌മെൻ്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം





2000 ജനുവരി 1 മുതൽ 2023 ഒക്ടോബർ 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെൻറ് രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർഥികൾക്ക് നേരിട്ട് ഓഫീസിൽ ഹാജരായോ eemployment.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖാന്തിരമോ ജനുവരി 31ന് മുമ്പാകെ റദ്ദായ രജിസ്‌ട്രേഷൻ പുന:സ്ഥാപിക്കാം. കാർഡിൽ 10/99 മുതൽ 08/2023 എന്ന് രേഖപ്പെടുത്തിയവർക്കും പുതുക്കാം



ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

രാവിലെ വെറും വയറ്റിൽ കട്ടൻ ചായ കുടിച്ചാൽ

ഉറക്കമില്ലായ്മ നിരവധി ശാരീരിക, മാനസിക പ്രശ്നങ്ങള്‍ക്ക് കാരണമാകാം